Tuesday, December 5, 2023
- Advertisement -

AUTHOR NAME

Editor

141 POSTS
0 COMMENTS

വിശുദ്ധ തോമസ് മൂര്‍ – June 22

1478ൽ ലണ്ടനിൽ ജനിച്ച വി. തോമസ് മൂർ ഇംഗ്ലണ്ടിലെ ചാൻസലറായിരുന്നു.ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച വിശുദ്ധൻ മികച്ച വിദ്യാലയങ്ങളിൽ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകൾ...

വിശുദ്ധ കോളെറ്റ് – മാർച്ച്‌ 6

1381 ജനുവരി 13ന് ഫ്രാൻസിലെ പിക്കാർഡിയിൽ ജനിച്ച വി.കോളെറ്റ് അവളുടെ മാതാപിതാക്കളുടെ 60കളിൽ പിറന്ന ഒരു അത്ഭുത ശിശുവായിരുന്നു.തന്റെ പതിനേഴാം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അവൾ സ്വത്തുക്കളെല്ലാം ദരിദ്രർക്ക് കൊടുത്തതിനു ശേഷം ഫ്രാൻസിസ്കൻ...

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രതിഷ്ഠ – DAY 14

OPEN LINK https://catholica.co.in/consecration-to-st-joseph-day-14              

വിശുദ്ധ റോമാനൂസും, വിശുദ്ധ ലൂപിസിനൂസും -ഫെബ്രുവരി 28

ഫ്രാൻസിലെ GV ബുർഗുണ്ടിയിൽ അഞ്ചാം നൂറ്റാണ്ടിൽ ജനിച്ചവരാണ് ഈ വിശുദ്ധർ. റോമാനൂസ് തന്റെ 35ആമത്തെ വയസ്സിൽ എല്ലാം ഉപേക്ഷിച്ച് സന്യാസജീവിതം നയിക്കാൻ തീരുമാനിച്ചു. കോണ്ടാറ്റിലെ ഒരു ആശ്രമത്തിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് അവിടെ...

കോർടോണായിലെ വിശുദ്ധ മാർഗ്ഗരറ്റ് – ഫെബ്രുവരി 22

1247-ൽ ടസ്കനിയിലെ ലോവിയാനയിൽ കോർട്ടോണയിലെ വി.മാർഗരറ്റ് ജനിച്ചു. അവളുടെ പിതാവ് ഒരു ചെറുകിട കർഷകനായിരുന്നു. മാർഗരറ്റിന് ഏഴു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. എന്നാൽ അവളുടെ പിതാവ് വീണ്ടും വിവാഹിതനാവുകയും രണ്ടാനമ്മയുടെ പീഡനങ്ങൾക്ക് അവൾക്ക്...

പാകിസ്ഥാനിലെ ക്രൂരത തുടരുന്നു; അറുപതുകാരന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു.

റൂഹാ മൗണ്ട്: മനുഷ്യാവകാശ ലംഘനത്തിന് പേരുകേട്ട പാകിസ്ഥാനിൽ നിന്നും വീണ്ടും ഒരു ക്രൂരത. ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്ത് അറുപതുകാരൻ. പതിനഞ്ചു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം...

വിശുദ്ധ ജോൺ ബോസ്കോ – ജനുവരി 31

1585ൽ ഇറ്റലിയിലെ വിഗ്നാരെല്ലോയിലാണ് വി.ഹയസിന്തയുടെ ജനനം.ഹയസിന്താ മറ്റ് വിശുദ്ധരില്‍ നിന്നും വ്യത്യസ്തയായ ഒരു വിശുദ്ധയാണ്, ജീവിതത്തില്‍, ഒന്നല്ല രണ്ടു മനപരിവര്‍ത്തനങ്ങളിലൂടെയാണ് വിശുദ്ധ കടന്നുപോയത്‌. ചെറുപ്പത്തിൽ നാമമാത്രമായ വിശ്വാസജീവിതം നയിച്ചിരുന്ന ക്ലാരിസ് (ഹയസിന്തയുടെ പഴയ പേര്)...

വിശുദ്ധ ഹയസിന്താ മരിസ്കോട്ടി – ജനുവരി 30

1585ൽ ഇറ്റലിയിലെ വിഗ്നാരെല്ലോയിലാണ് വി.ഹയസിന്തയുടെ ജനനം.ഹയസിന്താ മറ്റ് വിശുദ്ധരില്‍ നിന്നും വ്യത്യസ്തയായ ഒരു വിശുദ്ധയാണ്, ജീവിതത്തില്‍, ഒന്നല്ല രണ്ടു മനപരിവര്‍ത്തനങ്ങളിലൂടെയാണ് വിശുദ്ധ കടന്നുപോയത്‌. ചെറുപ്പത്തിൽ നാമമാത്രമായ വിശ്വാസജീവിതം നയിച്ചിരുന്ന ക്ലാരിസ് (ഹയസിന്തയുടെ പഴയ പേര്)...

വിശുദ്ധ തോമസ് അക്വീനാസ് – ജനുവരി 28

1226ൽ ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തിൽ ആയിരുന്നു വി. തോമസ് അക്വീനാസിന്റെ ജനനം. തന്റെ അഞ്ചാമത്തെ വയസ്സിൽ ഒരു ബെനഡിക്ടൻ ആശ്രമത്തിലേക്ക് മാതാപിതാക്കളാൽ അയയ്ക്കപ്പെട്ട അവൻ തന്റെ പ്രാഥമികവിദ്യാഭ്യാസം അവിടെ നടത്തി. പിന്നീട്...

വിശുദ്ധ പൗലോസിന്റെ മാനസാന്തരം – ജനുവരി 25

"നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ" എന്ന യേശുവിന്റെ വചനത്തിലൂടെ സംഭവിച്ച വി. പൗലോസിന്റെ മാനസാന്തരമാണ് തിരുസഭ ഇന്ന് അനുസ്മരിക്കുന്നത്.കിലിക്യായിലെ ടാർസസിൽ, ക്രിസ്തുവർഷത്തിന്റെ ആദ്യ ഘട്ടങ്ങളിലാണ് വി. പൗലോസിന്റെ ജനനം എന്ന് കരുതപ്പെടുന്നു.ബെഞ്ചമിൻ ഗോത്രത്തിൽപ്പെട്ട...

Latest news

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...
- Advertisement -

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111