Friday, December 1, 2023

CATEGORY

Featured

കൺസെപ്ഷൻ ആബി

കാൻസാസിലുള്ള മിസ്സോറിയിലെ 150 വർഷം പഴക്കമുള്ള ഒരു ബെനഡിക്റ്റൈൻ ആശ്രമമാണ് കൺസെപ്ഷൻ ആബി. 1873-ൽ സ്വിറ്റ്സർലൻഡിലുള്ള ഏംഗൽബെർഗ് ആബിയുടെ പുത്രസഹജമായ ഒരു ആശ്രമമായാണ് ഇത് സ്ഥാപിതമായത്. വിശുദ്ധ ബെനഡിക്റ്റിന്റെ നിയമങ്ങൾ അനുസരിച്ച് പ്രാർത്ഥനയിലും...

ഏറ്റവും വലിയ പ്രാര്‍ത്ഥന – ഒരു ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്…

ഒരു വൈദികന്‍ എല്ലാ ദിവസവും ഉച്ചസമയത്തു പള്ളിയില്‍ കടന്നു ചെന്ന് നോക്കുമായിരുന്നു വിശ്വാസികള്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കടന്നു വരുന്നുണ്ടോ എന്ന്. അങ്ങനെ ഇരിക്കെ ഒരു ദിവസം പള്ളിയുടെ വാതില്‍ തുറന്നു ഒരാള്‍...

സീറോ മലബാർ മെത്രാൻ സിനഡ് ആരംഭിച്ചു.

റൂഹാ മൗണ്ട്: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ രണ്ടാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന് (2022 ആഗസ്റ്റ് 16) ആരംഭിച്ചു....

സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന അഭിഷേകാഗ്നി ഓൺലൈൻ ബൈബിൾ കൺവെൻഷൻ ഇന്ന് തുടങ്ങുന്നു.

അട്ടപ്പാടി: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന അഭിഷേകാഗ്നി ഓൺലൈൻ ബൈബിൾ കൺവെൻഷൻ ഇന്ന് (2022 - ഓഗസ്റ്റ് 12) ആരംഭിക്കും. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷനിൽ ദൈവസ്തുതിപ്പുകൾ, വചന പ്രഘോഷണം, വിടുതൽ...

അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിന് തിരുനാൾ മംഗളങ്ങൾ.

അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിന് തിരുനാൾ മംഗളങ്ങൾ.

ഓൺലൈൻ അഭിഷേകാഗ്നി കൺവെൻഷൻ 2022 ഓഗസ്റ്റ് 12 മുതൽ 15 വരെ.

അട്ടപ്പാടി: AFCM മീഡിയ ഒരുക്കുന്ന ഓൺലൈൻ അഭിഷേകാഗ്നി കൺവെൻഷൻ 2022 ഓഗസ്റ്റ് 12 മുതൽ 15 വരെ നടത്തപ്പെടുന്നു. നാലുദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ വൈകിട്ട് 05:30 മുതൽ രാത്രി 08:30 വരെയാണ് നടത്തപ്പെടുന്നത്....

ജനിതക ശാസ്ത്രത്തിന്റെ പിതാവ് ഫാ. ഗ്രിഗര്‍ മെൻഡലിനെക്കുറിച്ച്…

വൈദികനും ശാസ്ത്രജ്ഞനുമായ ഗ്രിഗർ മെൻഡൽ 1822 ജൂലൈ 20 ഓസ്ട്രിയയിൽ ജനിച്ചു. തന്റെ വൈദിക ജീവിതത്തോടൊപ്പം അദ്ദേഹം ശാസ്ത്ര ലോകത്തിന് അതുല്യ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ അദ്ദേഹത്തെ ജനിതക ശാസ്ത്രത്തിന്റ പിതാവാക്കി....

പ്രതിഷേധം ഫലം കണ്ടു; വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി.

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനകളും ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠഭാഗത്തിലെ സാമൂഹിക പരിഷ്കർത്താക്കൾക്കും നവോത്ഥാന നായകർക്കുമൊപ്പം ഉൾപ്പെടുത്തുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ...

ദൈവവിളി വിവേചന ധ്യാനം അട്ടപ്പാടിയിൽ; 2022 ജൂലൈ 01 മുതൽ 03 വരെ.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. Preachers of Divine Mercy -യിൽ ചേർന്ന് വൈദികരാകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ ധ്യാനം....

സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ – സര്‍ക്കാര്‍ നിലപാടുകള്‍ അപകടകരം: കെസിബിസി

റൂഹാ മൗണ്ട്: കേരളസമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണ്. സമീപകാലത്തെ ചില സംഭവങ്ങളില്‍നിന്ന് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞയിടെ കേരളഹൈക്കോടതി തന്നെ...

Latest news

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

ഹോളി സ്പിരിറ്റ് ഈവനിംഗ് നൂറാം എപ്പിസോഡിലേയ്ക്ക്…

റൂഹാ മൗണ്ട്: 2021ഡിസംബറിൽ Fr. Xavier Khan Vattayil RM Tv എന്ന യൂട്യൂബ് ചാനലിലൂടെ ആരംഭിച്ച് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ലൈവ് ശുശ്രൂഷ...
- Advertisement -

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111