റൂഹാ മൗണ്ട്: AFCM മീഡിയ ഒരുക്കുന്ന സായാഹ്‌ന ബൈബിൾ കൺവെൻഷൻ Holy Spirit Evening അറുപത്തി നാലാമത്തെ ശുശ്രൂഷ സമാപിച്ചു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി.
വൈകിട്ട് 06:30 ന് ആരംഭിച്ച ശുശ്രൂഷയിൽ ദൈവസ്തുതിപ്പുകളും വചന പ്രഘോഷണവും പരിശുദ്ധ കുർബാനയുടെ ആരാധനയും നടത്തപ്പെട്ടു. 09:30 ന് ശുശ്രൂഷകൾ സമാപിച്ചു. എല്ലാ ബുധനാഴ്ചയും വൈകിട്ട് 06:30 മുതൽ രാത്രി 09:30 വരെ Fr. Xavier Khan Vattayil R M Tv യിലൂടെ Holy Spirit Evening ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
ശുശ്രൂഷ എല്ലാ ബുധനാഴ്ചയും ലൈവായി ലഭിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറുക.
https://www.youtube.com/@FrXavierKhanVattayilRMTv