റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന സായാഹ്‌ന ബൈബിൾ കൺവെൻഷൻ ഹോളി സ്പിരിറ്റ് ഈവനിംഗ് ശുശ്രൂഷ ഇന്ന് (15-03-2023) വൈകിട്ട് 06:30 മുതൽ രാത്രി 09:30 വരെ Fr. Xavier Khan Vattayil R M Tv യിൽ നടത്തപ്പെടുന്നു.
ഹോളി സ്പിരിറ്റ് ഈവനിംഗ് ശുശ്രൂഷ അറുപത്തി മൂന്ന് എപ്പിസോഡുകൾ പിന്നിട്ട് അറുപത്തി നാലാമത്തെ എപ്പിസോഡിൽ എത്തിനിൽക്കുന്നു. ബുധനാഴ്ചയും ഹോളി സ്പിരിറ്റ് ഈവനിംഗ് ശുശ്രൂഷ Fr. Xavier Khan Vattayil R M Tv യിൽ വൈകിട്ട് 06:30 മുതൽ രാത്രി 09:30 വരെ ഉണ്ടായിരിക്കുന്നതാണ്.
ഇന്നത്തെ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറുക.