റൂഹാ മൗണ്ട്: Limerick AFCM Padre Pio Community AFCM Central office സന്ദർശിച്ചു. സെപ്റ്റംബർ 23 വിശുദ്ധ പാദ്രേ പിയോയുടെ തിരുന്നാളിൽ വിശുദ്ധന്റെ നാമത്തിലുള്ള AFCM കമ്മ്യൂണിറ്റികളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നതായി ബഹുമാനപ്പെട്ട Xavier Khan Vattayil അച്ചൻ അറിയിച്ചു. വിശുദ്ധ പാദ്രേ പിയോയുടെ നാമത്തിലുള്ള എല്ലാ AFCM കമ്മ്യൂണിറ്റികളും റൂഹാ മൗണ്ട് ഓഫീസ് (+918086200057) ലേക്ക് ബന്ധപ്പെടുക.