റൂഹാ മൗണ്ട്: Preachers of Divine Mercy Monastery (PDM) യിൽ ചേർന്ന് വൈദികരാകാൻ ആഗ്രഹിക്കുന്നവർക്കായി ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും PDM ടീമും നേതൃത്വം നൽകുന്ന ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. 2023 ഏപ്രിൽ 10 മുതൽ 13 വരെയാണ് ധ്യാനം നടത്തപ്പെടുന്നത്. 2023 ഏപ്രിൽ 10 തിങ്കളാഴ്ച വൈകുന്നേരം 06:00 മണിയ്ക്ക് ആരംഭിച്ച് 13 വ്യാഴാഴ്ച രാവിലെ 09:00 മണിയ്ക്ക് സമാപിക്കുന്നു.
ധ്യാനം അട്ടപ്പാടി കൽക്കുരിശുമലയിൽ വെച്ചാണ് നടത്തപ്പെടുന്നത്. ധ്യാനം ബുക്ക് ചെയ്യുന്നതിനും ധ്യാനത്തെ സംബന്ധിച്ച വിവരങ്ങൾക്കുമായി 9645 8688 08, 8281 0347 33 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.