മയാമി: 2025 ജൂലൈ 24 മുതൽ 27 വരെ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന ഇടവക ധ്യാനം USA യിലെ Miami യിലുള്ള Our Lady of Health Catholic Forane പള്ളിയിൽ നടത്തപ്പെടുന്നു. 4 ദിവസം നീണ്ടുനിൽക്കുന്ന ധ്യാനം ഓരോ ദിവസത്തെയും സമയക്രമം താഴെ പറയുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.

2025 ജൂലൈ 24 – വ്യാഴം – വൈകിട്ട് 06:00 മണി മുതൽ രാത്രി 09:00 മണി വരെ.
2025 ജൂലൈ 25 – വെള്ളി – വൈകിട്ട് 05:00 മണി മുതൽ രാത്രി 09:00 മണി വരെ.
2025 ജൂലൈ 26 – ശനി – രാവിലെ 09:00 മണി മുതൽ വൈകിട്ട് 05:00 മണി വരെ
2025 ജൂലൈ 27 – ഞായർ – രാവിലെ 09:00 മണി മുതൽ വൈകിട്ട് 04:00 മണി വരെ

ധ്യാനദിവസങ്ങളിൽ ബഹുമാനപ്പെട്ട വട്ടായിലച്ചനെ കണ്ട് പ്രാർത്ഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തെ സംബന്ധിച്ച വിവരങ്ങൾക്ക് ബഹുമാനപ്പെട്ട വികാരിയച്ചനെ കോൺടാക്റ്റ് ചെയ്യാവുന്നതാണ്.

Fr. George Elambasseril (Vicar) – +1 (248) 794 4343

Joshy Joseph – (954) 254 0024

Joby Panackal – (954) 778 1021

Kingsley Koilparamabil – (305) 890 7463

Benny Mathew – (954) 849 0084

Posted By: Ruha Mount Media Team