റൂഹാ മൗണ്ട്: അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവർ മരണത്തിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ. ബൈബിൾ കൈവശം വച്ചതിന് ഒരു അഫ്ഗാൻ പൗരനെ താലിബാൻ ഭീകരർ വധിച്ചിരിക്കുന്നു. ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വീടുകൾ കയറിയിറങ്ങി ക്രൈസ്തവരെ താലിബാൻ ഭീകരർ അന്വേഷിക്കുന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ...... Read More