AFCM UK യിൽ നിന്നും UK യിലെ AFCM ന്റെ പ്രധാന ലീഡർമാരിൽ ഒരാളായ ബ്രദർ സാജു അട്ടപ്പാടി റൂഹാ മൗണ്ട് മോണസ്ട്രി സന്ദർശിച്ചു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും PDM ബ്രദേഴ്സും ശുശ്രൂഷകരും ചേർന്ന് സാജു ബ്രദറിനെ സ്വീകരിച്ചു.