റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം അമേരിക്കയിലെ ഓസ്റ്റിനിൽ ഉള്ള PDM Renewal Centre ൽ വെച്ച് നടത്തപ്പെടുന്നു. 2025 നവംബർ 07 മുതൽ 09 വരെയാണ് ധ്യാനം നടത്തപ്പെടുന്നത്. ധ്യാനദിവസങ്ങളിൽ സ്പിരിച്വൽ ഷെയറിംഗിനും കുമ്പസാരത്തിനും സൗകര്യം ഒരുക്കപ്പെട്ടിരിക്കുന്നു.
https://pdmaustin.org/retreats എന്ന സൈറ്റിൽ കയറി ധ്യാനം ബുക്ക് ചെയ്യാവുന്നതാണ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് ധ്യാനത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
4086434988, 8327581080, 4254432640