റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന ഏകദിന കൺവെൻഷൻ കുറവിലങ്ങാട് PDM റിട്രീറ്റ് സെന്ററിൽ വെച്ച് 2025 ഒക്ടോബർ 22 ശനിയാഴ്ച നടത്തപ്പെടുന്നു. രണ്ട് സെഷനുകൾ ആയിട്ടാണ് കൺവെൻഷൻ നടത്തപ്പെടുന്നത്. ആദ്യ സെഷൻ രാവിലെ 08:30 മുതൽ ഉച്ചയ്ക്ക് 01:00 വരെയും രണ്ടാമത്തെ സെഷൻ വൈകിട്ട് 05:00 മുതൽ രാത്രി 08:30 വരെയുമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9544 24 68 64