കുറവിലങ്ങാട്: Preachers of Divine Mercy കുറവിലങ്ങാട് മോണസ്ട്രിയുടെ ചാപ്പൽ വെഞ്ചരിപ്പ് ഇന്ന് (2025 ഒക്ടോബർ 22) നടത്തപ്പെട്ടു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് മുഖ്യകാർമികത്വം വഹിച്ചു. രൂപതയിലെ വികാരി ജനറാൾ അടക്കമുള്ള നിരവധി വൈദികരും സിസ്റ്റേഴ്സും ജനപ്രതിനിധികളും വെഞ്ചിരിപ്പ് കർമ്മത്തിൽ പങ്കെടുത്തു.
Posted By: Ruha Mount Media Team







































